Mohabathin

2017
Lyrics
Language: English

Mohabathin ishalukalo....
Hridayathil ozhukukayo....
Ee mizhikalil...nee pulariyaay
Innee vazhikalil...nee thunayini....

Ee veyililo...nee thanalini....
Kanneeralakalil...nee chiriyithal....
Mohabathin ishalukalo....
Hridayathil ozhukukayo....

Malarkkaalamellaam marannoru chillayil
Vazhithetti veendum varunnu vasantham...
Manalkkaattiloode muzhangunnu kaathil...
Mohabathin ishalukalo....
Hridayathil ozhukukayo....
Language: Malayalam

മൊഹബത്തിൻ ഇശലുകളോ....
ഹൃദയത്തിൽ ഒഴുകുകയോ....
ഈ മിഴികളിൽ...നീ പുലരിയായ്
ഇന്നീ വഴികളിൽ...നീ തുണയിനി....

ഈ വെയിലിലോ...നീ തണലിനി....
കണ്ണീരലകളിൽ...നീ ചിരിയിതൾ....
മൊഹബത്തിൻ ഇശലുകളോ....
ഹൃദയത്തിൽ ഒഴുകുകയോ....

മലർക്കാലമെല്ലാം മറന്നൊരു ചില്ലയിൽ
വഴിതെറ്റി വീണ്ടും വരുന്നു വസന്തം...
മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ......
മൊഹബത്തിൻ ഇശലുകളോ....
ഹൃദയത്തിൽ ഒഴുകുകയോ....
Movie/Album name: Take Off
Artists