വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ(2)
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മേ
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ(2)
വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ.
ഉടുമ്പുവാസൂന്റെ പാട്ടുകേക്കെടീ തങ്കമ്മേ
നിന്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ(2)
പട്ടി പിടിക്കല് കുട്ടിക്കളിയല്യടി തങ്കമ്മേ
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ(2)
ഞാൻ വയസ്സനല്ലെടി കെളവനല്ലെടി തങ്കമ്മേ
ഇത് പളനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ
ഞാൻ വയസ്സനല്ലെടി കെളവനല്ലെടി തങ്കമ്മോ
ഇത് പളനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ
നാട്കറങ്ങി ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മേ
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലെടി തങ്കമ്മേ
നാട്കറങ്ങി ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മോ
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലെടി തങ്കമ്മേ
വടക്കൻപാട്ടിന് ഉടുക്കു കൊട്ടണ തങ്കമ്മേ
നീ അപ്പാപ്പം കണ്ടോനെ അപ്പാന്ന് ചൊല്ലല്ലേ തങ്കമ്മേ(2)
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മേ
ഈ പെണ്ണിനറിയാൻ ആരെക്കൊണ്ടാവോടി തങ്കമ്മേ
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മോ
ഈ പെണ്ണിനറിയാൻ ആരെക്കൊണ്ടാവോടി തങ്കമ്മേ
വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ(2)
ആണിന്റെ മാനം കാക്കണതാരെടീ തങ്കമ്മോ
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ(2)
വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ.
Movie/Album name: Aakaashathile Paravakal
Artists