കിളിവായോ കിനാവായ് തോന്നും ചുരങ്ങൾ കേറി നീ വായോ... നീ വായോ പോരൂ വലം കൈ നീട്ടി വിളിച്ചേ നമ്മെ ആകാശം ജീവിതത്തിൻ കോണിൽ നിന്നും നാമെടുത്തോരേടിനായ് കോരി വെയ്ക്കാം മാഞ്ഞു പോകും മോഹം നെഞ്ചോരമേ ചിങ്കാരമേ സഞ്ചാരമേ കൺ പൂട്ടിവാ നീ കൂടെ വാ നെഞ്ചോരമേ ചിങ്കാരമേ സഞ്ചാരമേ കൺ പൂട്ടിവാ നീ കൂടെ വാ നെഞ്ചോരമേ തീരാതീ നിമിഷം മായാതീ സമയം ആവോളം നിന്നെങ്കിലോ മാനത്തിൻ ചെരുവിൽ താരത്തിൻ മിഴിയായ് ഈ നമ്മൾ നിന്നെങ്കിലോ ഏതേതോ തീരം തേടി പായുന്നു നമ്മൾ നാളെ നീയാരോ പാർതെന്നലേ കൈക്കുമ്പിൾ കൂടിന്നുള്ളിൽ തുള്ളി തൂമഞ്ഞായ് മെല്ലെ ഈ നേരം മാഞ്ഞീടുന്നേ ജീവിതത്തിൻ കോണിൽ നിന്നും നാമെടുത്തോരേടിലായ് കോരി വെയ്ക്കാം മാഞ്ഞു പോകും മോഹം നെഞ്ചോരമേ ചിങ്കാരമേ സഞ്ചാരമേ കൺ പൂട്ടിവാ നീ കൂടെ വാ നെഞ്ചോരമേ ചിങ്കാരമേ സഞ്ചാരമേ കൺ പൂട്ടിവാ നീ കൂടെ വാ നെഞ്ചോരമേ
Movie/Album name: Ullaasam
Sentence Summary:Ullaasam (2022) is a Malayalam romantic drama centered on the lives and relationships of its central characters, with "Vaayo" serving as one of its songs.