പ്രിയ കാമിനീ...പ്രാണേശ്വരീ... അറിയുമോ നീയെന്റെ ആദ്യാനുരാഗം നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു നീ അറിയുമോ.... നിന്നോര്‍മ്മതന്‍ സുഗന്ധത്തിലാണു ഞാന്‍ പ്രിയേ.... പ്രിയ കാമിനീ...പ്രാണേശ്വരീ... അറിയുമോ നീയെന്റെ ആദ്യാനുരാഗം
ആ....ആ.....ആ....ആ.....
പ്രിയമെഴും നിന്റെ ചെഞ്ചൊടികളിൽ പ്രണയശോണിമ എഴുതിയതോര്‍മ്മയില്ലേ.... പ്രിയമെഴും നിന്റെ ചെഞ്ചൊടികളിൽ പ്രണയശോണിമ എഴുതിയതോര്‍മ്മയില്ലേ.... അന്നു നിന്‍ മടിയില്‍ തലചായ്ച്ചു ഞാന്‍ പാടിയ പാട്ടുകള്‍ ഓര്‍മ്മയില്ലേ... പ്രിയ കാമിനീ...പ്രാണേശ്വരീ... അറിയുമോ നീയെന്റെ ആദ്യാനുരാഗം
ആ....ആ.....ആ....ആ.....
വാര്‍മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ കണ്ടു ഞാന്‍ നിന്‍ നാണത്തില്‍ നീരാടും രാവില്‍.. വാര്‍മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ കണ്ടു ഞാന്‍ നിന്‍ നാണത്തില്‍ നീരാടും രാവില്‍... നീലോല്പലമാല ചാര്‍ത്തിയ ദമനനെ മറക്കുമോ മഞ്ചാടിക്കിളിമൈനേ... പ്രിയ കാമിനീ...പ്രാണേശ്വരീ... അറിയുമോ നീയെന്റെ ആദ്യാനുരാഗം....
Movie/Album name: Oru Nerinte Nombaram
Movie Summary:Oru Nerinte Nombaram (2013) is a Malayalam drama centered on themes of love, faith, and separation, following a man's emotional journey as he navigates loss and longing for his beloved.
Song Credits:
- Song: Priyakaamini Praneswari
- Film: Oru Nerinte Nombaram (2013)
- Language: Malayalam
Musical Style: Melodic devotional-love (bhakti-bhav) oriented film song with a classical-leaning, slow-tempo structure.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: The song unfolds as an emotional, prayerful expression of a lover's longing, sung in a reflective/devotional setting within the narrative. Detailed scene-specific information is not available.