Vinnile thaarakam thaazhe vannenno... Annu nee vannanaal veedunarnnenno... Punchiri niranja chundumaay... Kannilunarum kurumpumaay... Aadaan paadaan konchi nee koottu vaa...
Language: Malayalam
വിണ്ണിലെ താരകം താഴെ വന്നെന്നോ... അന്നു നീ വന്നനാൾ വീടുണർന്നെന്നോ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ... കൂടെ വന്നീ കാറ്റും ചൂളം മൂളിയോ... നീ പാടി വന്നീ തീരം പൂക്കൾ മൂടിയോ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...
വിണ്ണിലെ താരകം താഴെ വന്നെന്നോ... അന്നു നീ വന്നനാൾ വീടുണർന്നെന്നോ... പുഞ്ചിരിനിറഞ്ഞ ചുണ്ടുമായ്... കണ്ണിലുണരും കുറുമ്പുമായ്... ആടാൻ പാടാൻ കൊഞ്ചി നീ കൂട്ടു വാ...