Kandille Neram

2012
Lyrics
Language: Malayalam

കണ്ടില്ലേ നേരം പുലരണു് കോഴി കൊക്കൊന്നു് കൂകണു്
കേട്ടില്ലേ കൊട്ടും കുരവയും ആര്‍പ്പൂവിളികളും ചേങ്ങില താളോം
(കണ്ടില്ലേ )
വരണൊണ്ടേ കാടും മേടും കടന്ന ആട്ടിക്കുറുക്കിയ ചേകോന്മാരാണേ (2)
സിനിമാ പടം പിടിക്കുന്ന കുട്ടിക്കുറുമ്പന്മാരാന്നേ
തെയ്യക്കം തെയ്യക്കം തെയ്യക്കം താരോ തിംതക തിംതക തിംതക താരോ (2)
എന്തൂട്ടാടാ ഇതു് - ഒന്നു മാറ്റിപ്പിടിക്കെടാപ്പാ
നിനക്കിത്ത ക്രാപ്പറിയാടാ - തിക്രാപ്പാ
കമോണ്‍ എവരിബഡി
ആള്‍ യൂ പീപ്പിള്‍ ഗെറ്റു് ഗ്രൂവിംഗു് വിത്തു് ദി സൗണ്ടു്സു് ഒഫു്
കിറ്റു് കിറ്റു് കിറ്റു് കിറ്റു് ക്രാപ്പു്
യൂ ഓണ്‍ ദി റൈറ്റു്
യൂ ഓണ്‍ ദി ലെഫ്റ്റു്
യൂ ഇന്‍ ദി സെന്റര്‍
ആര്‍ യൂ റെഡി റ്റു ഗ്രൂവു്
ലെറ്റ്സു് ഗോ
ഓയു്... ഓയു്... (8)
അക്കുത്തിക്കുത്താന വരമ്പേ
കയ്യേക്കുത്തു് കരിങ്കുത്തു്
ജീപ്പു് വെള്ളം താറാംവെള്ളം
താറാമ്മോക്കട കയ്യേലൊരു ബാങ്കു് (2)
പരിപ്പുകുത്തി പാഴു്ച്ചോറാക്കി
ഞാനുമുണ്ടു് സീതേമുണ്ടു് സീതേടപ്പന്റെ പേരെന്തു്
മുരിങ്ങക്കോല്‍
മുരിങ്ങക്കോലാ
ആ ഒരു വഴിക്കു പോകയല്ലേ ഒണക്കല്ലേന്നു്

മുരിങ്ങക്കോലേ മുരിങ്ങക്കോലേ മുന്നാഴിവെള്ളം കുടിച്ചവളേ
താറു് താറു് താരയ്ക്കാ റെഡി വണ്‍ റ്റു ത്രീ
അക്കുത്തിക്കുത്താനവരമ്പേല്‍ കയ്യേക്കുത്തു് കരിങ്കുത്തു്
യോ അക്കുത്തിക്കു അഹ യോ അയ്യോ
യോ അക്കുത്തിക്കു അഹ യോ
എവരിബഡീസു് ഗോണാ ഗെറ്റു് സം സാറ്റിസ്ഫാക്ഷന്‍ - ചുമ്മാ
കീപ്പു് യുവര്‍ ലഫ്റ്റു് ഓര്‍ റൈറ്റു് ഇറ്റു്സ് ഓള്‍ എ കോംപ്ലിക്കേഷന്‍ - വെറുതെ
ഗാട്ടു് ടു റ്റെക്കു് ഓണ്‍ എ വേള്‍ഡു് എവരി നേഷന്‍
ഓള്‍ ദി പ്രസന്റു് നേഷന്‍ ഇസു് എബൗ ദി നെമുറേഷന്‍ - മുരിങ്ങക്കോല്‍
ഗോട്ടു് ടു ഗ്രൂവു് വിദു് എനി വേ യേ യേ - മുരിങ്ങക്കോല്‍
ഗോട്ടു് ടു ഗിവു് ഇറ്റു് എനി ഡേ യേ യേ - മുരിങ്ങക്കോല്‍
ഗോട്ടു് ടു ഷെയ്ക്കിറ്റു് വെന്‍ യൂ ക്യാന്‍ യേ യേ - മുരിങ്ങക്കോല്‍
കിക്കു കിക്കു കിക്കു കിക്കു റാപ്പു്
ചെക്കു് ഇറ്റു് ഔട്ടു് നൗ (2)
മെയ്ക്കിറ്റു് നോട്ടു് ദി ബിഗു് മൂവു്
ഗോട്ടു് റ്റു വാക്കു്
വാട്ടു് യു ഗോട്ട ഡൂ
വാട്ടു് യു ഗോണ സേ
വാട്ടു് യു ഗോണ ഡൂ
മാന്‍ ചെക്കു് ചെക്കു് ചെക്കിറ്റൗട്ടു് ചെക്കിറ്റൗട്ടു്
അക്കുത്തിക്കുത്താനവരമ്പേല്‍ കയ്യേക്കുത്തു് കരിങ്കുത്തു്
ജീപ്പു് വെള്ളം താറാം വെള്ളം
താറാമ്മോള്‍ക്കട കയ്യേലൊരു ബാങ്കു് (2)
പരിപ്പുകുത്തിപ്പാഴ്ചോറാക്കി
ഞാനുമുണ്ടു് സീതേമുണ്ടു് സീതേടപ്പന്റെ പേരെന്തു്
മുരിങ്ങക്കോല്‍ - ഈശ്വരാ

തെയ്യക്കം തെയ്യക്കം തെയ്യക്കം താരോ തിംതക തിംതക തിംതക താരോ (8)
തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യ തെയ്യ താരോ
Movie/Album name: Cinema Company
Artists