Santhatha Sakhiye Nee

2025
Lyrics
Language: English

Santhatha sakhiye santhatha sakhiye nee
Mukhilo viṇṇile

Jani mr̥tiyilum neeye
Athimadhura choombana neram
Ariyum anupamaraagam
Neehaara nilaavazhake
Neeyennina kaaminiyē

Neehaara nilaavazhake
Neeyennina kaaminiyē

Santhatha sakhiye santhatha sakhiye nee
Mukhilo viṇṇile

Ithumadhuratarala vikaaram
Manassariyu anitarabhāvam
Neehaara nilaavazhake
Neeyennina kaaminiyē
Neehaara nilaavazhake
Neeyennina kaaminiyē

Santhatha sakhiye santhatha sakhiye nee
Mukhilo viṇṇile
Language: Malayalam

സന്തതസഖിയെ സന്തതസഖിയെ നീ
കടലാഴങ്ങളിൽ
ഇന്ദിരമുഖിയെ ഇന്ദിരമുഖിയെ ഈ
മുകിലോരങ്ങളിൽ
ധോം ത ധോം തന ധോം ത ധോം ത ധോം ത ധോം തന
അകമലരിലും നീയെ ജനിമൃതിയിലും നീയെ
അതിമധുര ചുംബന നേരം അറിയുമനുപമ രാഗം ചിര പ്രണയമേ പ്രണയമേ അണയുമോ അരികിലായ്
നീലാഞ്ജന കണ്ണഴകേ നീഹാര നിലാവഴകേ
നീയെൻ ഇണക്കാമിനിയെ കണ്മണിയേ
നീലാഞ്ജന കണ്ണഴകേ നീഹാര നിലാവഴകേ
നീയെൻ ഇണക്കാമിഴിയെ കണ്മണിയേ
സന്തതസഖിയെ സന്തതസഖിയെ നീ
കടലാഴങ്ങളിൽ
ഇന്ദിരമുഖിയെ ഇന്ദിരമുഖിയെ ഈ
മുകിലോരങ്ങളിൽ

ഇരു ഹൃദയവും ശലഭമായ്
പ്രണയമാനസ വനിയിലലിയും നേരമായ്
ലോലമായ് ചിറകിലാശകളായ്
ഇത് മധുര തരളവികാരം മനസ്സറിയും മനിതര
ഭാവം
ചിര പ്രണയമേ പ്രണയമേ അണയുമോ അരികിലായി
നീലാഞ്ജന കണ്ണഴകേ നീഹാര നിലാവഴകേ
നീയെൻ ഇണക്കാമിനിയെ കണ്മണിയെ
നീലാഞ്ജന കണ്ണഴകേ നീഹാര നിലാവഴകേ
നീയെൻ ഇണക്കാമിനിയെ കണ്മണിയെ
സന്തതസഖിയെ സന്തതസഖിയെ നീ
കടലാഴങ്ങളിൽ
ഇന്ദിരമുഖിയെ ഇന്ദിരമുഖിയെ ഈ
മുകിലോരങ്ങളിൽ
Movie/Album name: Saahasam
Artists