വാനവൃന്ദം പാടുമ്പോഴും...മയില്‍- പീലി നീര്‍ത്തി ആടുമ്പോഴും വാനവൃന്ദം പാടുമ്പോഴും...മയില്‍- പീലി നീര്‍ത്തി ആടുമ്പോഴും നിന്‍ പ്രഭാവം ലോകമാകെ വാരിച്ചൂടുമ്പോഴും... ഇനി ചെല്ലക്കാറ്റും പാട്ടും പാടും വാനം മേലേ ഞാനും പാടും കാതോരം വായോ വായോ ഈ കാതോരം നീയും വായോ... (ഇനി ചെല്ലക്കാറ്റും....)
Movie/Album name: Avarkkai Aruldas
Movie Summary:Avarkkai Aruldas (2002) is a Malayalam film centered on Aruldas, a man whose life and faith are tested through personal trials as he navigates family, hardship, and redemption.