Vaarmathiye

2019
Lyrics
Language: English

Varmathiye! chiri maayunno pathiye
Kaarmukilin nira moo dunno mizhiye
Vennilla kanyakal vithuramaay thaengave

Mizhineerinaal kaazhchakal nanaye
Kanavaakeyum chillupol udaye
Ida nenchilaay ormakal eriye
Vidhi maattuvaan paathakal thiraye

Ini ennume koode thunayunduneeyennen
Iru kaathilaay mozhiyenthino thannu
Adarunnuvo pinne podiyunnithen jeevan
Mruthiyaakilum nizhalaay varaam kanne

Shilapole njaan aekayaay uraye
Irul maaykkumo ponpular thiriye
Language: Malayalam

വാർമതിയേ ചിരി മായുന്നോ പതിയേ
കാർമുകിലിൻ നിര മൂടുന്നോ മിഴിയേ

വെണ്ണിലാ കന്യകൾ' വിധുരമായ് 'തേങ്ങവേ

മിഴിനീരിനാൽ കാഴ്ചകൾ നനയേ
കനവാകെയും ചില്ലുപോൽ ഉടയേ
ഇടനെഞ്ചിലായ് ഓർമ്മകൾ എരിയേ
വിധി മാറ്റുവാൻ പാതകൾ തിരയേ

ഇനിയെന്നുമേ കൂടെ തുണയുണ്ടു നീയെന്നെൻ
ഇരുകാതിലായ് മൊഴിയെന്തിനോ തന്നൂ

അടരുന്നുവോ പിന്നേ ,പൊടിയുന്നിതെൻ ജീവൻ
മൃതിയാകിലും നിഴലായ് വരാം കണ്ണേ

ശില പോലെ ഞാൻ ഏകയായ് ഉറയേ
ഇരുൾ മായ്ക്കുമോ പൊൻപുലർ തിരിയേ
Movie/Album name: Oru Caribbean Udayippu
Artists