Naanichu naanichu poothu vidarnnoru
Naalumanippoovanu njan-oru
Naalumanippoovanu njan
Kannadachu mayangi njan
Kasthuri vaaka kaattil
Sandhya vannu nulliyunarthi
Sindhoorathilakam charthi
Aambalppoo mizhikal
Asooyakondu chuvannu
Ambala mullakal devadasikal
Artham vechu chirichu
Poomanamilla paragamilla
Ponnum kumbilil madhuvilla
Enkilumennude devanu nalkan
Enikkumundoru hrudhayam
Naanichu naanichu poothu vidarnnoru
�നാണിച്ചു നാണിച്ചു പൂത്തു വിടര്‍ന്നൊരു
നാലുമണിപ്പൂവാണു ഞാന്‍ ഒരു
നാലുമണിപ്പൂവാണു ഞാന്‍
കണ്ണടച്ചു മയങ്ങി ഞാന്‍
കസ്തൂരിവാകക്കാറ്റില്‍
സന്ധ്യവന്നു നുള്ളിയുണര്‍ത്തി
സിന്ദൂരതിലകം ചാര്‍ത്തി
ആമ്പല്‍പ്പൂ മിഴികള്‍
അസൂയകൊണ്ടു ചുവന്നു
അമ്പലമുല്ലകള്‍ ദേവദാസികള്‍
അര്‍ഥം വെച്ചു ചിരിച്ചു
പൂമണമില്ല പരാഗമില്ല
പൊന്നും കുമ്പിളില്‍ മധുവില്ല
എങ്കിലുമെന്നുടെ ദേവനു നല്‍കാന്‍
എനിക്കുമുണ്ടൊരു ഹൃദയം
Movie/Album name: Sahadharmini
Artists