വേരു മേലേ മരം മുളച്ചതു് ഭൂമിയില്ലാതെ
അതു് വേഗം കാണാന്‍ ഓടിവന്നവന്‍ കാല്‍കളില്ലാതെ
പുരയ്ക്കുമേലേ മുളച്ച തെങ്ങുമ്മേല്‍ പഴുത്ത പൂമാങ്ങ (2)
അതു് പറിച്ചു എടുത്തു് അരിഞ്ഞു നോക്യപ്പോ പഴുത്ത കുമ്പളങ്ങ
(വേരു മേലേ )
കോഴി വന്നൊരു പരുന്തിനെക്കൊത്തിപ്പറന്നു പുന്നാരേ (2)
അതു് കുളത്തിലുള്ളൊരു ആമ കണ്ടു് പാഞ്ഞു പിന്നാലേ
(വേരു മേലേ )
എലി വന്നിട്ടൊരു കാടന്‍പൂച്ചേനെ കടിച്ചു പുന്നാരേ (2)
അതു് ആരും കാണാത്ത പാതിരനേരത്തു് കുരുടന്‍ കണ്ടന്നേ
(വേരു മേലേ )
(വേരു മേലേ)
വേരു മേലേ (3)
മരം മുളച്ചതു് (3)
യോ
പള്ളിക്കൂടം പൊടിയരിക്കഞ്ഞീല്‍
ചുക്കുവെള്ളം തേങ്ങാപ്പൂളു്
കുടിയെടാ രാമാ - മുണ്ടന്‍ രാമാ
മുണ്ടൻ രാമന്‍ മൂടുപൊഴിച്ചു
മുണ്ടില്‍ കെട്ടി തോട്ടിലെറിഞ്ഞു
കണ്ടന്‍ കോരന്‍ കണ്ടുപിടിച്ചു
മുട്ടന്‍വടികൊണ്ടൊന്നു കൊടുത്തു
ഹാ... സൂപ്പര്‍
മരം മുളച്ചതു് (3)
ഇല്ലാതെ (3)
(വേരു മേലേ )
ഹേ...
Movie/Album name: Sorry Ayaal Alla Njaan
Artists