മാനത്തുദിക്കണ ചന്ദിരനെ പോലെ ചന്തമുള്ളയെൻ കുറവാ ചങ്കു പിടയ്ക്കുന്നതെന്തിനതിന്നോ നിന്നോടൊപ്പം ചേർന്നീടുവാനോ ആ......ആ..ആ...ആ.....
കാറ്റ് പറഞ്ഞു പരത്തണ് ആഹാ കുഞ്ഞോളം തേവി തുടിക്കണ് (2) കളിചിരി കൊഞ്ചുന്ന ചെറുമികൾ പാടത്ത് പാട്ടുകൾ പാടി നടക്കണ് കാറ്റ് പറഞ്ഞു പരത്തണ് ആഹാ കുഞ്ഞോളം തേവി തുടിക്കണ് കളിചിരി കൊഞ്ചുന്ന ചെറുമികൾ പാടത്ത് പാട്ടുകൾ പാടി നടക്കണ്