Prabhaatham vidarnnu

1986
Lyrics
Language: English

�prabhatham vidarnnu paragangal choodi
Kinavil sugandham ee kaattil thulumbi prabhatham vidarnnu paragangal choodi
Kinavil sugandham ee kaattil thulumbi

Vikaraveenakal paadum ganathin poonjirakilvikaraveenakal paadum ganathin poonjirakil
Nee porukille ushassandhyapole(2)

(prabhatham..)
Nisagandhikal pookkum ekanthayamangalil(2)
Nee porukille niladeepthipole(2)

(prabhatham..)
Language: Malayalam

പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി
കിനാവില്‍ സുഗന്ധം ഈ കാറ്റില്‍ തുളുമ്പി
പ്രഭാതം വിടര്‍ന്നു പരാഗങ്ങള്‍ ചൂടി
കിനാവില്‍ സുഗന്ധം ഈ കാറ്റില്‍ തുളുമ്പി

വികാരവീണകള്‍ പാടും ഗാനത്തിന്‍ പൂഞ്ചിറകില്‍
നീ പോരുകില്ലേ ഉഷസ്സന്ധ്യപോലെ (2)
(പ്രഭാതം ..)

നിശാഗന്ധികള്‍ പൂക്കും ഏകാന്ത യാമങ്ങളില്‍
നീ പോരുകില്ലേ നിലാദീപ്തി പോലെ (2)
(പ്രഭാതം ..)
Movie/Album name: Kunjaattakkilikal
Artists