അന്തിത്തിരി താരം പോലെ എന്നും വഴിക്കണ്ണും നട്ടു് അല്ലിത്തുമ്പി ഏതോ മോഹം ദൂരെ പാടുന്നു... ഹോ...അന്തിക്കൊരു കൂട്ടിന്നാണോ അല്ലിത്തുമ്പി മോഹം ചൊല്ലി നെഞ്ചിനുള്ളിൽ ഊറും സ്നേഹത്തേനുണ്ണാനാണോ ... കണ്ടു മതിമറന്നഴകേ...ചെണ്ടു മലരിലെ അധരം... ഓ...കല്യാണമായ് പോരൂ പെൺകിളീ.... പൊന്നാമ്പലിൻ തേരിൽ സുന്ദരീ... തൊട്ടു് തൊട്ടു് പ്രേമം വേണ്ടാ... കണ്ണിൽ കള്ള നോട്ടം വേണ്ടാ... തങ്കത്തിങ്കൾ ഉണരും നേരമായ്...
കന്നിക്കതിർ നെയ്യും വാനം മുത്തുക്കുട ചൂടും നേരം വെള്ളിച്ചില്ലുമേഘം താലി പൂത്താലം നീട്ടി... ഹോ...കണ്ണാന്തളി തേനുണ്ണാനോ കന്നിക്കതിരുള്ളം തുള്ളി... ചെല്ലത്താമരപ്പൂമൊട്ടിൻ നാണം കാണാനോ... കണ്ടു പനിമതി അരികെ...നിന്റെ ചെറുചിരി മണിയിൽ ഓ...കല്യാണമായ് പോരൂ പെൺകിളീ.... പൊന്നാമ്പലിൻ തേരിൽ സുന്ദരീ...
പെണ്ണു് പെണ്ണു് വേളിപ്പെണ്ണു് കണ്ണു് കണ്ണു് നീലക്കണ്ണു് കണ്ടാൽ തൊട്ടു നോക്കാൻ മോഹമായ്... തൊട്ടു് തൊട്ടു് പ്രേമം തന്നാൽ... മുത്തു് മുത്തു് മുത്തം നൽകാം... മണ്ണും വിണ്ണും അലിയും നേരമായ്... ഓ...ഓ...ഓ....
Movie/Album name: Chennai Koottam
Movie Summary: Chennai Koottam is a 2016 Malayalam comedy-drama about a group of Malayali friends navigating life, love, and friendship in Chennai.
Song Credits: Sung by Vaikom Vijayalakshmi; composed by RK Sundar; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic filmi duet/genre song with folk-tinged orchestration.