Vannaathikkili

1976
Lyrics
Language: English

Vannathikkili vaayadikkili
Varnnappainkiliye
Cheppukilukki paarinadakkana
Chellappainkiliye
Vanne po onnu ninne po

Kidannurangum nerathiravil
Kinaavukaanarundo?
Thankakkinaavukaanarundo?
Kurunnukaralum kunjichirakum
Koritharikkarundo? chollu
Koritharikkarundo?
Vannathikkili.....

Aha.....

Kulirullappam koodeyirikkan
Koottilorankiliyundo?
Kunjikkoottilorankiliyundo
Anchikkonchi paadiyinakkili
Nenchilurummarundo?
Ingane nenchilurummarundo?
Language: Malayalam

വണ്ണാത്തിക്കിളി വായാടിക്കിളി
വര്‍ണ്ണപ്പൈങ്കിളിയേ
ചെപ്പുകിലുക്കിപ്പാറിനടക്കണ ചെല്ലപ്പൈങ്കിളിയേ
വന്നേപോ ഒന്നു നിന്നേപോ

കിടന്നുറങ്ങും നേരത്തിരവില്‍
കിനാവുകാണാറുണ്ടോ?
തങ്കക്കിനാവുകാണാറുണ്ടോ?
കുരുന്നുകരളും കുഞ്ഞിച്ചിറകും
കോരിത്തരിക്കാറുണ്ടോ ചൊല്ല്
കോരിത്തരിക്കാറുണ്ടോ?
ആ.....
വണ്ണാത്തിക്കിളി......

ആഹാ......

കുളിരുള്ളപ്പം കൂടെയിരിക്കാന്‍
കൂട്ടിനൊരാണ്‍കിളിയുണ്ടോ?
കുഞ്ഞിക്കൂട്ടിലൊരാണ്‍കിളിയുണ്ടോ?
അഞ്ചിക്കൊഞ്ചിപ്പാടിയിണക്കിളി
നെഞ്ചിലുരുമ്മാറുണ്ടോ?
ഇങ്ങനെ നെഞ്ചിലുരുമ്മാറുണ്ടോ?
ആ....
വണ്ണാത്തിക്കിളി......
Movie/Album name: Panchami
Artists