താരകേ രജതതാരകേ... താരകേ രജതതാരകേ.... നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍ നിഴല്‍ പോലെ പുറകെ വന്നൂ ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു താരകേ രജതതാരകേ നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍ ആ....ആ....ആ.....
താരകേ രജതതാരകേ നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍ ആ...ആ....ആ...
നിനക്കുറങ്ങാനെന്‍ അരികില്‍ ഞാനൊരു നിര്‍മയ ശയനമഞ്ചമൊരുക്കി ഞാന്‍ നിര്‍മയ ശയനമഞ്ചമൊരുക്കി അതില്‍ നിന്നെ കൊണ്ടുവന്നിരുത്താനായ് ഞാന്‍ അനുധാവനം ചെയ്തു നിത്യം ഞാന്‍ അനുധാവനം ചെയ്തു നിത്യം
താരകേ രജതതാരകേ നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍ നിഴല്‍ പോലെ പുറകെ വന്നൂ ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു...
Movie/Album name: Randilonnu
Movie Summary:Randilonnu is a 1978 Malayalam film starring Sukumaran and Sridevi, revolving around the intertwined lives and romantic entanglements of its central characters.
Song Credits:
- Song: Thaarake Rajatha Thaarake
- Film: Randilonnu (1978)
- Lyricist: Bichu Thirumala
- Music Composer: Shyam
- Singer: K. J. Yesudas
Musical Style: Melodic Malayalam film song in a romantic, lyrical style typical of 1970s Malayalam cinema, with an orchestral arrangement and gentle rhythm.
Raga Details: Information not available.
Key Artists Involved: Music by Shyam, lyrics by Bichu Thirumala, playback by K. J. Yesudas; featured in a film starring Sukumaran and Sridevi.