Ilakalayi Pookkalaayi

2018
Lyrics
Language: English

Ilakalaay pookkalaay...thaliridum pranayame...
Ini neeyen koode...izha chernnen koode
Varikayaay en vaathilil
Innaadyamaay eeran veyil....

Ilakalaay pookkalaay...thaliridum pranayame...
Ini neeyen koode...izha chernnen koode
Varikayaay en vaathilil
Innaadyamaay eeran veyil....
Pathivilum madhuramaay
Pularikal...pakalukal...iravukal...

Kanakanool charadilen...karaline cherthu nee...
Vidarumen mizhikalil...kanavukal ezhuthi nee...
Ozhukumee lathakalil...shishiramaay neenthaan...
Pathivilum madhuramaay
Pularikal...pakalukal...iravukal...

Kunukune karukakal thaliridum vazhikalil
Mazhayilum manjilum iniyoraal koottinaay
Mridulamaay madhuramaay hridayame paadumo....
Mridulamaay madhuramaay
Pathivilum madhuramaay
Pularikal...pakalukal...iravukal...
Aa...aa...aa...aa....
Language: Malayalam

ഇലകളായ് പൂക്കളായ്...തളിരിടും പ്രണയമേ...
ഇനി നീയെൻ കൂടെ...ഇഴ ചേർന്നെൻ കൂടെ
വരികയായ് എൻ വാതിലിൽ
ഇന്നാദ്യമായ് ഈറൻ വെയിൽ....

ഇലകളായ് പൂക്കളായ്...തളിരിടും പ്രണയമേ...
ഇനി നീയെൻ കൂടെ...ഇഴ ചേർന്നെൻ കൂടെ
വരികയായ് എൻ വാതിലിൽ
ഇന്നാദ്യമായ് ഈറൻ വെയിൽ....
പതിവിലും മധുരമായ്
പുലരികൾ...പകലുകൾ...ഇരവുകൾ...

കനകനൂൽ ചരടിലെൻ...കരളിനെ ചേർത്തു നീ...
വിടരുമെൻ മിഴികളിൽ...കനവുകൾ എഴുതി നീ...
ഒഴുകുമീ ലതകളിൽ...ശിശിരമായ് നീന്താൻ
പതിവിലും മധുരമായ്
പുലരികൾ...പകലുകൾ...ഇരവുകൾ...

കുനുകുനെ കറുകകൾ തളിരിടും വഴികളിൽ
മഴയിലും മഞ്ഞിലും ഇനിയൊരാൾ കൂട്ടിനായ്
മൃദുലമായ് മധുരമായ് ഹൃദയമേ പാടുമോ....
പതിവിലും മധുരമായ്
പുലരികൾ...പകലുകൾ...ഇരവുകൾ...
ആ...ആ....ആ....ആ.....
Movie/Album name: Parole
Artists