Olivukal Thaliritto

2000
Lyrics
Language: English

Olivukal thalirito ormakal poovito
Omalalude chemmariyadukal
Meyana kunninu peritto
Avalum njanum nattu valarthiyorathi
Matharathil kaayundo kaniyundo

Edan sandhyakal chayam charthum
Thazhvarathil
Ee neela munthiri vallikal chanjathu
Ninte meyyil thazhukano
Kunthirika kudayille kooja nirachum veenjille
Kattille koode urangan alille
Ninte varmudi kothi othukkanathente mizhiyalle
Nee ente saghiyalle (olivu thalir)

Sharon poovukal kathorkunnoru kaval madam
Nin mari pravukal doodthinu poyathu
Solomonte aduthekko
Manju moodiya kunnalle kunju nenjin choodille
Velli megha kudayille vennilavu puthakkande
Anthi vinnine madiyil iruthiyath ente azhakalle
Nee ente sughamalle (olivu thalir)

// ഒലിവുകള്‍ തളിരിട്ടോ........//

// ഏദന്‍ സന്ധ്യകള്‍........//
// ഒലിവുകള്‍ തളിരിട്ടോ........//

// ഷാരോണ്‍പൂക്കല്‍........//
// ഒലിവുകള്‍ തളിരിട്ടോ........//
Language: Malayalam

Olivukal thalirito ormakal poovito

ഒലിവുകള്‍ തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ (2)
ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിനു പേരിട്ടോ
അവളും ഞാനും നട്ടു വളര്‍ത്തിയൊര-
ത്തിമരത്തില്‍ കായുണ്ടോ കായുണ്ടോ കനിയുണ്ടോ
ഒലിവുകള്‍ തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
// ഒലിവുകള്‍ തളിരിട്ടോ........//

ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും താഴ്വാരത്തില്‍
ഈ നീലമുന്തിരിവല്ലികള്‍ ചാഞ്ഞതു
നിന്‍റെ മെയ്യില്‍ തഴുകുന്നോ
// ഏദന്‍ സന്ധ്യകള്‍........//
കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേ
കുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേ
നിന്‍റെ വാര്‍മുടി കോതിയൊതുക്കണതെന്‍റെ മിഴിയല്ലേ
നീ എന്‍റെ സഖിയല്ലേ
// ഒലിവുകള്‍ തളിരിട്ടോ........//

ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്‍മാടം
നിന്‍ മാരിപ്രാവുകള്‍ ദൂതിനു പോയതു സോളോന്‍റെ അടുത്തേക്കോ
// ഷാരോണ്‍പൂക്കല്‍........//
മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേ
വെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേ
അന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്‍റ അഴകല്ലേ
നീ എന്‍റെ സുഖമല്ലേ
// ഒലിവുകള്‍ തളിരിട്ടോ........//
ഓ.........
Movie/Album name: Sahayaathrikaykku Snehapoorvam
Artists