Thekku Thekku Thekanaam
1964
Thekku thekk thekkannaam kunnile
Sharkkaeakkoottile thenu oh..
Sharkkarakkoottile thenu
Vadakku vadakku vadakkan kaattile
Panchaarapananonku hoy
Panchaaraa pananonku
Akathum purathum madhuramulla pachakkarimpu (2)
Innu rokkam naalekkadam maalore (2)
തെക്കു് തെക്കു് തെക്കനാം കുന്നിലെ
ശര്‍ക്കരക്കൂട്ടിലെ തേനു് - ഓ
ശര്‍ക്കരക്കൂട്ടിലെ തേനു്
വടക്കു് വടക്കു് വടക്കന്‍ കാട്ടിലെ
പഞ്ചാരപ്പനനൊങ്കു് - ഹോയു്
പഞ്ചാരപ്പനനൊങ്കു്
അകത്തും പുറത്തും മധുരമുള്ള പഞ്ചക്കരിമ്പു് (2)
ഇന്നു രൊക്കം നാളെക്കടം മാളോരേ (2)
Movie/Album name: Pazhassiraaja
Artists