Kerala Minninaanyi

2017
Lyrics
Language: English

Ningal ninna samaraankana bhoovil
Ninnaninja kavachangalumaayi (2)
Vannu njangal malanaattile mannil
Ninnithaa puthiya chenkodiyenthi (2)
Balikudeerangale balikudeerangale

Kerala manninai uyiru chinthiya
Aayiram chankulla dheera sakhaakkale
Kevala marthyanaay theruviliranguka
Chernnu poruthuka samara sakhaakkale

Smarana kondu chokkana kaiyyaale ranamezhuthoo
Marddakante chora chinthi chokkana
Nerin chenkodi paarunne
Balikudeerangale balikudeerangale
Smaranakalirambum rana smaarakangale
Ithu mahaa thiruppam
Aalu vanthavannaikkavettum
Yaam vanthuvitto puratchi
Inquilaabu sindaabad
Vaa iranguvom ethiri patai poda virattuvom
Thee ettuvom edanja patai ondru thiruduvom
Thaay naattinai veendedukka maalai suttuvom
Theemey sutterikka puthiyathoru ulakam cheyyuvom

Doore po ambambo ambo ambo
Kerala manninai uyiru chinthiya
Aayiram chankulla dheera sakhaakkale
Kevala marthyanaay theruviliranguka
Chernnu poruthuka samara sakhaakkale

Chorakkara maayaatha kaikalkku chuttum
Kaanunna kannilokke theeppori than vettam
Kalikaalathin kopam thilaykkunna raktham
Innaaraante nenchathu koothaadum chattam
Idivettum thaalathil nenjitikkana vegaminnu
Kudapidikkana vaanathinu chenkannil chaayam
Ee kadapuzhakiya nenjil vilaapathin kanalathinu
Vikaarangal pankuvechu chattamitta chaaran

Au vetta vetta vetta puratchi
Au nrithamaadum muratchi
Inquilaabu sindaabad
Adhikaara aasaikal veshangal chendum
Janangalkku kidayaathe
Balikudeerangale balikudeerangale
Thiindaamai ozhippom adhikaaram azhippom
Naam senkodi uyara parakka
Puthu vedam padippom
Inquilaabu sindaabad

Keerimurichithu marthyane jaathichinthakalambambo
Chenkodi paarana bhoothathaane
Muttan kudamathilerippo
Doore po ambambo ambo ambo
Kerala manninai uyiru chinthiya
Aayiram chankulla dheera sakhaakkale..
Kevala marthyanaay theruviliranguka
Chernnu poruthuka samara sakhaakkale
Balikudeerangale balikudeerangale
Language: Malayalam

നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി (2)
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടിയേന്തി (2)
ബലികുടീരങ്ങളേ ബലികുടീരങ്ങളേ

കേരള മണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീര സഖാക്കളേ
കേവല മർത്യനായ് തെരുവിലിറങ്ങുക
ചേർന്ന് പൊരുതുക സമര സഖാക്കളേ

സ്മരണ കൊണ്ടു ചോക്കണ കൈയ്യാലേ രണമെഴുതൂ
മർദ്ദകന്റെ ചോര ചിന്തി ചോക്കണ
നേരിൻ ചെങ്കൊടി പാറുന്നേ
ബലികുടീരങ്ങളേ ബലികുടീരങ്ങളേ
സ്മരണകളിരമ്പും രണ സ്മാരകങ്ങളേ
ഇതു മഹാ തിരുപ്പം
ആളു വന്തവണ്ണൈക്കവെട്ടും
യാം വന്തുവിട്ടോ പുരട്ച്ചി
ഇൻക്വിലാബ് സിന്ദാബാദ്
വാ ഇറങ്ങുവോം എതിരി പടൈ പോട വിരട്ടുവോം
തീ ഏറ്റുവോം ഇടഞ്ഞ പടൈ ഒണ്ട്രു തിരുടുവോം
തായ് നാട്ടിനായ് വീണ്ടെടുക്ക മാലൈ സുട്ടുവോം
തീമെയ് സുട്ടെരിക്ക പുതിയതോര് ഉലകം ചെയ്യുവോം

ദൂരെ പോ അമ്പമ്പോ അമ്പോ അമ്പോ
കേരള മണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീര സഖാക്കളെ
കേവല മർത്യനായ് തെരുവിലിറങ്ങുക
ചേർന്ന് പൊരുതുക സമര സഖാക്കളേ

ചോരക്കറ മായാത്ത കൈകൾക്കു ചുറ്റും
കാണുന്ന കണ്ണിലൊക്കെ തീപ്പൊരി തൻ വെട്ടം
കലികാലത്തിൻ കോപം തിളയ്ക്കുന്ന രക്തം
ഇന്നാരാന്റെ നെഞ്ചത്ത് കൂത്താടും ചട്ടം
ഇടിവെട്ടും താളത്തിൽ നെഞ്ഞിടിക്കണ വേഗമിന്ന്
കുടപിടിക്കണ വാനത്തിന് ചെങ്കണ്ണിൽ ചായം
ഈ കടപുഴകിയ നെഞ്ചിൽ വിലാപത്തിൻ കനലതിന്
വികാരങ്ങൾ പങ്കുവെച്ച് ചട്ടമിട്ട ചാരൻ

ആ വെട്ട വെട്ട വെട്ട പുരട്ച്ചി
ആ നൃത്തമാടും മുരട്ച്ചി
ഇൻക്വിലാബ് സിന്ദാബാദ്
അധികാര ആസൈകൾ വേഷങ്ങൾ ചെണ്ടും
ജനങ്ങൾക്ക് കിടയാതെ
ബലികുടീരങ്ങളേ ബലികുടീരങ്ങളേ

തീണ്ടാമൈ ഒഴിപ്പോം അധികാരം അഴിപ്പോം
നാം സെങ്കൊടി ഉയര പറക്ക
പുതു വേദം പടിപ്പോം
ഇൻക്വിലാബ് സിന്ദാബാദ്

കീറിമുറിച്ചിതു മർത്യനെ ജാതിചിന്തകളമ്പമ്പോ
ചെങ്കൊടി പാറണ ഭൂതത്താനേ
മുട്ടൻ കുടമതിലേറിപ്പോ
ദൂരെ പോ അമ്പമ്പോ അമ്പോ അമ്പോ
കേരള മണ്ണിനായ് ഉയിരു ചിന്തിയ
ആയിരം ചങ്കുള്ള ധീര സഖാക്കളെ..
കേവല മർത്യനായ് തെരുവിലിറങ്ങുക
ചേർന്ന് പൊരുതുക സമര സഖാക്കളേ
ബലികുടീരങ്ങളേ ബലികുടീരങ്ങളേ
Movie/Album name: CIA (Comrade in America)
Artists