മുരിങ്ങയ്ക്കാ തിന്നു ഞാൻ ആണാകുമ്പം മുന്താണിക്കുത്തഴിക്കും നിൻ്റെ മുന്താണിക്കുത്തഴിക്കും അയ്യോ കോഴിയിറച്ചി തൻ ചൂടിൽ നിലാവിലെ കോഴിയായ് ഞാൻ മാറും പൂവൻകോഴിയായ് ഞാൻ മാറും കൊക്കരക്കോ തത്തമ്മേ പൊന്നുതത്തമ്മേ എൻ്റെ മുത്തല്ലേ നീയെൻ സ്വത്തല്ലേ (2) (കണ്മണിത്തത്തേ...)
ആ കരുവാട് തിന്നു ഞാൻ ചൂടാകുമ്പം വേളിച്ചെറുമനാകും നിൻ്റെ വേളിച്ചെറുമനാകും കള്ളിൻ്റെ ചട്ടി വലിച്ചെറിയാം പൊന്നേ കണ്ണിലെ ലഹരി മതി നിൻ്റെ കണ്ണിലെ ലഹരി മതി തത്തമ്മേ പൊന്നുതത്തമ്മേ എൻ്റെ മുത്തല്ലേ നീയെൻ സ്വത്തല്ലേ (2) (കണ്മണിത്തത്തേ...)