വാത്സല്യപ്പാല്‍ക്കടല്‍ നീന്തിക്കടക്കണം അച്ഛന്റെ താരാട്ടില്‍ പൊന്നൂഞ്ഞാലാടണം കിനാത്തുമ്പിയാകണം കണിച്ചെണ്ടു ചൂടണം അമ്മക്കിളിപ്പാട്ടിന് നല്ലോണമുണ്ണണം കാല്‍ത്തണ്ട രണ്ടിലും കൊഞ്ചുന്ന കാൽത്തള മോതിരക്കൈകളില് മയിലാഞ്ചി പോലെയെന്‍ മനസ്സിന്റെ ലോകം നിറം ചൂടണം.... (സന്ധ്യാരാഗമാം......)
രാരിരം രാരീരം രാരോ....
വാലിട്ടു കണ്ണെഴുതാന്‍ രാവിന്റെ കണ്ണാടി കണ്ണാടിയോളങ്ങള് തഴുകുന്ന രാക്കനവു് ഒരു രാവു മായുമ്പോള്‍ ...പകലിന്റെ തുമ്പപ്പൂ പുള്ളോര്ക്കുടങ്ങളിലോ..ഉറയുന്ന നാവൂറു് ഒരു സ്നേഹമന്ദാരം പൂക്കുന്ന മണിമുറ്റം മുകിലിന്റെ പൊന്നാട തോരയിടാന്‍ മഴവില്ല് എനിക്കുള്ളതാണീ മയില്പ്പീലികള് ..... (സന്ധ്യാരാഗമാം......)
Movie/Album name: Kannaadikkadavathu
Movie Summary: Kannaadikkadavathu is a 2000 Malayalam film about a young woman named Kanna who is mute and communicates through a form of sign language, and the bond she shares with the people around her, particularly a man who understands her inner world.
Song Credits: Music composed by Perumbavoor G. Raveendranath; lyrics by traditional/poetic Malayalam verse; sung in Malayalam.
Musical Style: Melodic classical-based film song (semi-classical/light classical), with a gentle, devotional-lyrical character suited to a sandhya (dusk) mood.
Raga Details: The song is built on a raga evoking the evening (sandhya) mood, with characteristic phrases of a dusk-time raga such as Sivaranjani/Chandrakanta family (specific raga attribution not reliably documented).
Key Artists Involved: Composer Perumbavoor G. Raveendranath; playback rendition in the light-classical Malayalam film idiom.
Scene Context: The song appears as a reflective, lyrical sequence underscoring the emotional inner life of the mute protagonist, expressing longing and quiet melancholy at the twilight hour.
(Note: Details on awards and full singer credits for this title are not reliably available.)