Ummarathe

2015
Lyrics
Language: English

Nenchilolum enteyomal panchavarnnathathe
Ummarathe chempakathe chuttivanna thathe
Ennakathe thenpazhathe kattedutha thathe
Raakkinaavin vaathilooden chare vanna muthe

Nin mizhiyo aazhangalilodum puzhapole
Njaan aliye neelanjanamaay nin mizhiyaake
Parayaan ariyaathe thirayaayi anuraagam
Ponnonaveyilaayi nin mazhayil njaan melle
Akathethunna neram
Cherumanikkonnayaayi nee chernnu ninnidaamo
Nenchilolum enteyomal panchavarnnathathe
Ummarathe chempakathe chuttivanna thathe
Ennakathe thenpazhathe kattedutha thathe

Nee arike kaanaan kothiyerum kani pole
Haa mozhiyo vezhaambalinullil mazha pole
Akalaan aruthaathe nizhalaay ozhuki njaan
Nee arikilillathe nimishamoronnil udal pollunna pole
Azhakithal poonkurunne ente swanthamalle
Nenchilolum enteyomal panchavarnnathathe
Ummarathe chempakathe chuttivanna thathe
Ennakathe thenpazhathe kattedutha thathe
Raakkinaavin vaathilooden chare vanna muthe
Nenchilolum enteyomal panchavarnnathathe
Ummarathe chempakathe chuttivanna thathe
Ennakathe thenpazhathe kattedutha thathe
Nenchilolum enteyomal panchavarnnathathe
Language: Malayalam

നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ കട്ടെടുത്ത തത്തേ
രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെ വന്ന മുത്തേ

നിന്‍ മിഴിയോ ആഴങ്ങളിലോടും പുഴപോലെ
ഞാന്‍ അലിയേ നീലാഞ്ജനമായി നിന്‍ മിഴിയാകെ
പറയാന്‍ അറിയാതെ തിരയായി അനുരാഗം
പൊന്നോണവെയിലായി നിന്‍ മഴയില്‍ ഞാന്‍ മെല്ലെ
അകത്തെത്തുന്ന നേരം
ചെറുമണിക്കൊന്നയായി നീ ചേര്‍ന്നു നിന്നിടാമോ
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ കട്ടെടുത്ത തത്തേ

നീ അരികേ കാണാന്‍ കൊതിയേറും കണി പോലെ
ഹാ മൊഴിയോ വേഴാമ്പലിനുള്ളില്‍ മഴ പോലെ
അകലാന്‍ അരുതാതെ നിഴലായി ഒഴുകി ഞാന്‍
നീ അരികില്ലാത്ത നിമിഷമോരോന്നില്‍ ഉടല്‍ പൊള്ളുന്ന പോലെ
അഴകിതള്‍ പൂങ്കുരുന്നേ എന്റെ സ്വന്തമല്ലേ
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ കട്ടെടുത്ത തത്തേ
രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെ വന്ന മുത്തേ
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ
എന്നകത്തെ തേന്‍പഴത്തെ കട്ടെടുത്ത തത്തേ
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ
Movie/Album name: Ivan Maryaadaraaman
Artists