Nrithavilolanaam nin mani noopuram Ethippidikkuvathengine njaan En vili ennu nee kelkkum En swapnam ninnil thudikkum... ennini En swapnam ninnil thudikkum Thudarukayaay yaathra thudarukayaay Pranayasarovarame (alathalli)
Language: Malayalam
ആ.. പ്രണയസരോവരമേ (2)
അലതല്ലിയുയരും ആനന്ദതീർത്ഥത്തിൽ അലിയുവാൻ ദാഹിക്കും ഗംഗാനദി അലയുന്നു ഞാൻ മോഹമന്ദാകിനി പ്രണയസരോവരമേ
മുത്തണിഗോപുര പർവ്വത ഗേഹത്തിൽ എത്രകാലം ഞാൻ തപസ്സിരുന്നു ശാപമോക്ഷത്താലുണർന്നു ആലിംഗനത്തിന്നലഞ്ഞു... ഞാൻ നിൻ ആലിംഗനത്തിന്നലഞ്ഞു തുടരുകയായ് യാത്ര തുടരുകയായ് പ്രണയസരോവരമേ (അലതല്ലി)
നൃത്തവിലോലനാം നിൻ മണി നൂപുരം എത്തിപ്പിടിക്കുവതെങ്ങിനെ ഞാൻ എൻ വിളി എന്നു നീ കേൾക്കും എൻ സ്വപ്നം നിന്നിൽ തുടിക്കും... എന്നിനി എൻ സ്വപ്നം നിന്നിൽ തുടിക്കും തുടരുകയായ് യാത്ര തുടരുകയായ് പ്രണയസരോവരമേ (അലതല്ലി)