Oru jadhi oru madham oru deivam manushyanu Madha-medhayalum marthyan nannaganum Oru jadhi oru madham oru deivam manushyanu Madha-medhayalum marthyan nannaganum
Oru jadhi oru madham oru deivam manushyanu Madhamedhayalum marthyan nannaganum
Deva madhura cheidhu, sree narayana devan Manavark- kegi dharma sanghe-dhagal
Oru jadhi oru madham oru deivam manushyanu Madhamedhayalum marthyan nannaganum
Oru jadhi oru madham oru deivam manushyanu Madhamedhayalum marthyan nannaganum
Language: Malayalam
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയന് താനും എന്തുള്ളതന്തരം നരജാതിയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറസൂത്രിച്ചമുനി കൈവര്‍ത്ത കന്യയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
Movie/Album name: Swami Sree Narayana Guru
Movie Summary: Swami Sree Narayana Guru is a 1986 Malayalam biographical film about the 19th-century social reformer and spiritual leader Sree Narayana Guru, who challenged caste-based discrimination in Kerala and preached the message "One caste, one religion, one God for man."
Song Credits: Lyrics by Sreekumaran Thampi; music composed by M. B. Sreenivasan; sung by K. J. Yesudas.
Musical Style: Traditional devotional/Kerala bhakti-style melody with classical undertones, suited to a reformist philosophical lyric.
Raga Details: Not reliably documented.
Key Artists Involved: M. B. Sreenivasan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Awards & Recognition: Information not available.
Scene Context: The song expresses Sree Narayana Guru's core teaching of the oneness of humanity—"one caste, one religion, one God"—and is used in the film to convey his reformist message against caste division.