Priyamvadhayallayo .. parayukayillayo..
Pranayaswaroopiniyallayo..
Ente priyathamayaavukayillayo?
(priyamvadha)
Azhakinte poovanam asulabha youvvanam
Enikkallayo ennumenikkallayo?
Azhakinte poovanam asulabhayouvvanam
Enikkallayo ennum enikkallayo?
Athilulla poykayum vidarunna pookkalum
Arayannangalumenikkallayo enikkallayo?
(priyamvadha)
Idavaka palliyil iniyoru sandhyayil
Varukillayo thankam varukillayo
Madhuramaam lajjayil mayangi ninnangine
Manassammatham nee tharikillayo
Nee tharikillayo?
(priyamvadha)
പ്രിയംവദയല്ലയോ പറയുകയില്ലയോ
പ്രണയസ്വരൂപിണിയല്ലയോ എന്റെ
പ്രിയതമയാവുകയില്ലയോ
അഴകിന്റെ പൂവനം അസുലഭ യൗവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയോ?
അഴകിന്റെ പൂവനം അസുലഭ യൗവ്വനം
എനിക്കല്ലയോ എന്നുമെനിക്കല്ലയോ?
അതിലുള്ള പൊയ്കയും വിടരുന്ന പൂക്കളും
അരയന്നങ്ങളുമെനിക്കല്ലയോ എനിക്കല്ലയോ?
ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍
വരുകില്ലയോ തങ്കം വരുകില്ലയോ?
ഇടവകപ്പള്ളിയില്‍ ഇനിയൊരു സന്ധ്യയില്‍
വരുകില്ലയോ തങ്കം വരുകില്ലയോ?
മധുരമാം ലജ്ജയില്‍ മയങ്ങിനിന്നങ്ങിനെ
മനസ്സമ്മതം നീ തരുകില്ലയോ നീ
തരുകില്ലയോ?
Movie/Album name: Nilakkaatha Chalanangal
Artists