Veyil pole mazhapole oru poo viriyumpole Kara pulki puzha melle ozhukum pole Ee viraham polum sukhamaanu.. Oh....oh.... Panineer poo niramaanu... Ariyunnuvo...sayyore...naam.. Veyil pole mazhapole oru poo viriyum pole Kara pulki puzha melle ozhukum pole...
Oru vaakkum mozhiyaathe Muzhu thinkal ee raavil Maayunnathenthe...melle.. (oru vaakkum....) Ponnalakkaiykalil koriyedukkuvaan Saagaramaay njaan ille...
Veyil pole mazhapole oru poo viriyum pole Kara pulki puzha melle ozhukum pole Ee viraham polum sukhamaanu.. Oh...oh.... Panineer poo niramaanu... Ariyunnuvo...sayyore...naam..
Language: Malayalam
വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.... ഈ വിരഹം പോലും സുഖമാണു് ഓ...ഓ.... പനിനീര്‍ പൂ നിറമാണു്... അറിയുന്നുവോ...സയ്യോരേ...നാം.. വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.....
ഒരു വാക്കും മൊഴിയാതെ മുഴുതിങ്കള്‍ ഈ രാവില്‍ മായുന്നതെന്തേ...മെല്ലെ.. (ഒരു വാക്കും....) പൊന്നലക്കൈയ്കളില്‍ കോരിയെടുക്കുവാന്‍ സാഗരമായ് ഞാനില്ലേ...
വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.... ഈ വിരഹം പോലും സുഖമാണു് ഓ...ഓ.... പനിനീര്‍ പൂ നിറമാണു്... അറിയുന്നുവോ...സയ്യോരേ...നാം..