പൂക്കുറിഞ്ഞിക്കിളിക്കൊരു പുള്ളിമാനെ സ്നേഹം പൂത്ത പാലപ്പന്തലിലെ പുടവ വാങ്ങാൻ മോഹം പുടവ വാങ്ങാൻ മോഹം (പൂക്കുറിഞ്ഞി...)
ചില്ലകളിൽ കാറ്റു വന്നു ചിലങ്കയിട്ടപ്പോൾ ചെല്ലക്കിളി വർണ്ണക്കിളി പാട്ടു പാടി (2) കളരി തേടും മാനേ കവിത തേടും മാനേ കരളിനുള്ളിലെ പ്രണയനാമ്പുകൾ നീയറിഞ്ഞില്ലേ (പൂക്കുറിഞ്ഞി...)