Kaappi Poothe Kanavu Poothe
1982
കാപ്പി പൂത്തേ കനവു പൂത്തേ
കാറ്റുമുന്നം വെച്ചേ മുന്നം വെച്ചേ - കാപ്പി പൂത്തേ
കാടാകുന്ന മനസ്സുകളിൽ കാമനകൾ വിരിഞ്ഞേ (കാപ്പി..)
കാടിലിളം കിളി കിന്നാരം കിളി- കാക്കിരി പീക്കിരി ആടി
പോക്കിരി മൊച്ചകളൂഞ്ഞാലാടി
കൂകി വിളിച്ചു ചാടി കൂകി വിളീച്ചു ചാടി (കാപ്പി...)
മഞ്ഞു പുതച്ചൊരു മലമുത്തപ്പൻ – കള്ളു കുടിച്ചു മയങ്ങി
കന്നിമരങ്ങളുടെ ഉള്ളിനുള്ളിൽ
മിന്നാമിനുങ്ങു മിനുങ്ങി..മിന്നാമിനുങ്ങു മിനുങ്ങി ( കാപ്പി..)
Movie/Album name: Evideyo Oru Sathru
Artists