സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം ഭൂമിയിലെ സ്വര്‍ഗ്ഗം
സ്വപ്നം സ്വപ്നം കാവ്യമയസ്വപ്നം
(സ്വര്‍ഗ്ഗം )
ചുംബനത്തിന്‍ പൂവു് ചൂടാനാന്‍ മണിയറവേണ്ട
പ്രേമമെന്ന നാടകത്തില്‍ യവനികവേണ്ട
പുഷ്പരാഗമായു് (2)
പൊന്‍വസന്തമായു് (2)
പ്രണയസീമയില്‍ ഹൃദയവീണയില്‍ മധുരവീചിയായു്
രാഗമായു് താളമായു് നാദധാരകള്‍
(സ്വര്‍ഗ്ഗം )
വെണ്ണിലാവിന്‍ കാന്തിവീശും തിരമാലകളില്‍
ചാരുശില്‍പ്പം പുഞ്ചിരിക്കും തെരുവീഥികളില്‍
മേഘചുംബികള്‍ (2)
രത്നമേടകള്‍ (2)
നൃത്തശാലകള്‍ പ്രേമലീലകള്‍ മദനമാലയായു്
പ്രാണനില്‍ പൂവിടും മൃദുലഗീതികള്‍
(സ്വര്‍ഗ്ഗം )
Movie/Album name: Bheekaran
Artists