SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vijanamaam Thaazhvaaram 2022
Ee apoornna veedhikal marupadi thedum ormmakal Neel viralaal akame thodum pole..... Paathi peytha maariyil vida parayaathe moodalaal Mauna mukil vaanil nizhal pole..... Oru rithu vazhi maarum adayaalangal orthivide Orupolaliyaan urukaan oli choodiya randuyirin Thirikal naam...... Vijanamaam thaazhvaaram thirikayo inneeyaanam Pularumo vaikaathe....imakale moodum raave... Ee kavil thadangale thazhuki maranju neerkanam Neeyoru thoo veyilaay thalodumpol Ull manalppurangalil ezhuthiya nooru vaakkukal Maanju kadal thira nee karerumpol Puthumakal varavaakum oru naalinte kaaladikal Ethirelkkukayo pathiye alivaarnnoru saanthwanamay Hridayame.......... Vijanamaam thaazhvaaram thirikayo inneeyaanam Pularumo vaikaathe....imakale moodum raave... Vijanamaam thaazhvaaram thirikayo inneeyaanam Pularumo vaikaathe....imakale moodum raave... ഈ അപൂർണ്ണ വീഥികൾ മറുപടി തേടും ഓർമ്മകൾ നീൾവിരലാൽ അകമേ തൊടും പോലെ..... പാതി പെയ്ത മാരിയിൽ വിട പറയാതെ മൂടലാൽ മൗനമുകിൽ വാനിൽ നിഴൽ പോലെ..... ഒരു ഋതു വഴിമാറും അടയാളങ്ങൾ ഓർത്തിവിടെ ഒരുപോലലിയാൻ ഉരുകാൻ ഒളി ചൂടിയ രണ്ടുയിരിൻ തിരികൾ നാം...... വിജനമാം താഴ്വാരം തിരികയോ ഇന്നീയാനം പുലരുമോ വൈകാതെ....ഇമകളെ മൂടും രാവേ... ഈ കവിൾത്തടങ്ങളെ തഴുകി മറഞ്ഞു നീർക്കണം നീയൊരു തൂ വെയിലായ് തലോടുമ്പോൾ.... ഉൾ മണൽപ്പുറങ്ങളിൽ എഴുതിയ നൂറു വാക്കുകൾ മാഞ്ഞു കടൽത്തിര നീ കരേറുമ്പോൾ.... പുതുമകൾ വരവാകും ഒരു നാളിന്റെ കാലടികൾ എതിരേൽക്കുകയോ പതിയെ അലിവാർന്നൊരു സാന്ത്വനമായ് ഹൃദയമേ.......... വിജനമാം താഴ്വാരം തിരികയോ ഇന്നീയാനം പുലരുമോ വൈകാതെ....ഇമകളെ മൂടും രാവേ... വിജനമാം താഴ്വാരം തിരികയോ ഇന്നീയാനം പുലരുമോ വൈകാതെ....ഇമകളെ മൂടും രാവേ...
Movie/Album name: Twenty One Gms
Artists