Pularmanjin kuliril Ilaveyilil kathir vayalil Vaa kuruvi then kuruvee vaa kuruvi Venal mazha pozhiyum edavazhiyil Ee koottil nee varumo Then maduram nee tharumo Vaa kuruvee
Kondu pokaam ninne Pichaka poonchottil Omanapputhumbi nee vaa Kannimalare nee poothu vidaroo nee En manasaake oru pookkaalam nirayum
Language: Malayalam
പുലർമഞ്ഞിൻ കുളിരിൽ ഇളവെയിലിൽ കതിർ വയലിൽ വാ കുരുവി തേൻ കുരുവീ വാ കുരുവി വേനൽ മഴ പൊഴിയും ഇടവഴിയിൽ ഈ കൂട്ടിൽ നീ വരുമോ തേൻ മധുരം നീ തരുമോ വാ കുരുവീ
കൊണ്ടു പോകാം നിന്നെ പിച്ചക പൂഞ്ചോട്ടിൽ ഓമനപ്പൂത്തുമ്പി നീ വാ കന്നിമലരേ നീ പൂത്തു വിടരൂ നീ എൻ മനസ്സാകെ ഒരു പൂക്കാലം നിറയും
Movie/Album name: Vilakku Maram
Movie Summary:Vilakku Maram (2017) is a Malayalam drama centered on a lighthouse keeper's family and the quiet emotional currents that bind them to their coastal home.
Song Credits: Song: "Vaa Kuruvi"; Movie: Vilakku Maram (2017).
Musical Style: Melodic, folk-tinged Malayalam film song with a gentle, lullaby-like quality.