Swarnnameghathukilin njoriyazhinju Swapnasandhya lajjayode mugham kunichu Aa vadanam paadalaabha chorinju - athen Kanmani than poonchodiyil uranju
Aa...
Pushparasakkumbilukal nirachu varum Swapnalolamee swargga saayaahnathil Nin mada youvanathin gangaasarassukalil Oru jalakreedaykkaay orungi vannu Aa... Ee smitham ninte susmitham Enne njaan allaathaakkiya pushpasharam Aa... (swarnnameghathukilin)
Neelamudichurulukal minukki varum Varnnabhangi thulumbumee saagarathil Nin mughdha thaarunyam ennilunarthum Vikaarangal polethra ven nurakal Aa... Ee smitham ninte susmitham Enne njaan allaathaakkiya pushpasharam Aa... (swarnnameghathukilin)
Language: Malayalam
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. സ്വര്‍ണ്ണമേഘത്തുകിലിന്‍ ഞൊറിയഴിഞ്ഞു സ്വപ്നസന്ധ്യ ലജ്ജയോടെ മുഖം കുനിച്ചു ആവദനം പാടലാഭ ചൊരിഞ്ഞു അതെന്‍ കണ്മണിതന്‍ പൂഞ്ചൊടിയില്‍ ഉറഞ്ഞു ആ.......................................... ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. പുഷ്പരസക്കുമ്പിളുകള്‍ നിറച്ചു വരും സ്വപ്നലോലമീ സ്വര്‍ഗ്ഗസായാഹ്നത്തില്‍ നിന്‍ മദയ്യൗവ്വനത്തിന്‍ ഗംഗാസരസ്സുകളില്‍ ഒരു ജലക്രീഢയ്ക്കായി ഒരുങ്ങി വന്നൂ ആ........................................ ഈസ്മിതം നിന്‍റെ സുസ്മിതം എന്നെ ഞാനല്ലാതാക്കിയ പുഷ്പശരം ആ......................................... സ്വര്‍ണ്ണമേഘത്തുകിലിന്‍.................. ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. നീലമുടിച്ചുരുളുകള്‍ മിനുക്കി വരും വര്‍ണ്ണഭംഗി തുളുമ്പുമീ സാഗരത്തില്‍ നിന്‍ മുഗ്ധതാരുണ്യം എന്നിലുണര്‍ത്തും വികാരങ്ങള്‍ പോലെത്ര വെണ്‍നുരകള്‍ ആ....................................................... ഈ സ്മിതം നിന്‍റെ സുസ്മിതം എന്നെ ഞാനല്ലാതാക്കിയ പുഷ്പശരം ആ......................................... സ്വര്‍ണ്ണമേഘത്തുകിലിന്‍.................. കണ്മണിതന്‍ പൂഞ്ചൊടിയില്‍ ഉറഞ്ഞു ആ.......................................... കണ്മണിതന്‍ പൂഞ്ചൊടിയില്‍ ഉറഞ്ഞു ആ..........................................