Ninte sukhathinaay nin priyamonninaay Ninne nizhal pole pinthudarnnu Nilkkayaanee randu neelamizhikalum Neeyonnu veendumunarnnu kaanaan Kannu thurannu kaanaan
Language: Malayalam
കാണാത്തതെല്ലാം കാണുന്നു ഹാ നീ കരുതാത്തതെല്ലാം കൈവന്നിടുന്നു എന്തൊരു കാഴ്ചയിതെന്തു പരീക്ഷണം എന്തു ചെയ്യേണ്ടു ഞാനിന്നേരം
യാമങ്ങള്‍ നീങ്ങി പിരിഞ്ഞിതെല്ലാരും മാടങ്ങളെല്ലാമുറങ്ങിയെന്നാലും കണ്ണിമപൂട്ടാതെ കാത്തിരിപ്പൂ രണ്ടു കണ്ണുകള്‍ മാത്രമിതാ നിനക്കായു്
നിന്റെ സുഖത്തിനായു് നിന്‍ പ്രിയമൊന്നിനായു് നിന്നെ നിഴല്‍ പോലെ പിന്‍ തുടര്‍ന്നു് നില്‍ക്കയാണീ രണ്ടു നീലമിഴികളും നീയൊന്നു വീണ്ടുമുണര്‍ന്നു കാണാന്‍ കണ്ണു തുറന്നു കാണാന്‍