Innu Varum En Naayakan
1954
Innuvarum en naayakan varum
Innuvarum en naayakan
Aanandamaarnnu thirunaalum vannu
Innuvarum en naayakan...
Ponpulari innethra mohanamaam
Omane nee unaraathathenthe?
Oname nee unaraathathenthe?
Kan thurakku nee innachan varum
Kanthurakku nee innachan varum
Swaagatham cheyyaan aarunduvere
ഇന്നുവരും എന്‍ നായകന്‍ ... വരും
ഇന്നുവരും എന്‍ നായകന്‍
ആനന്ദമാര്‍ന്നു തിരുനാളും വന്നു
ഇന്നുവരും എന്‍ നായകന്‍ ....
പൊന്‍ പുലരി ഇന്നെത്ര മോഹനമാം
ഓമനേ നീ ഉണരാത്തതെന്തേ?
കണ്‍തുറക്കുനീ ഇന്നച്ഛന്‍ വരും
സ്വാഗതം ചെയ്യാന്‍ ആരുണ്ടു വേറേ?
Movie/Album name: Snehaseema
Artists