മാനം മുട്ടെ കെട്ടിപ്പൊക്കും കൊട്ടാരങ്ങൾ വാങ്ങേണം... സീറോയും മെഴ്സ്ഡീസും രണ്ടോ മൂന്നോ വാങ്ങേണം സ്റ്റാറായ് സൂപ്പർ സ്റ്റാറായ് ഇനി ബോളിവുഡ്ഡിൽ ചെല്ലേണം പൂജാ പിന്നെ ഡിമ്പിൾ എന്റെ കാൽക്കൽ വന്നു വീഴേണം ജിക്കന ജില്ലന ജിക്കന ജില്ലന ജിക്കന ജില്ലന ജം ജം ജം...(2) (അമ്പോ അമ്പമ്പോ...)
ഹോട്ടൽ നല്ല മോട്ടൽ വേണം കൊങ്കണ്‍ റെയിൽവേ വാങ്ങേണം ബോഡിഗാർഡായ് കൂടെ നടക്കാൻ കാറ്റ്സും ടെൻസും വാങ്ങേണം നാളെ നാട്ടിലെങ്ങും നല്ല കൂറ്റൻ ശില്പം വെയ്ക്കേണം പോയാൽ കാറ്റുപോയാൽ ഏഴുദിവസം ബോഡി വെയ്ക്കേണം ജിക്കന ജില്ലന ജിക്കന ജില്ലന ജിക്കന ജില്ലന ജം ജം ജം...(2) (അമ്പോ അമ്പമ്പോ...)