Payyaaram

2017
Lyrics
Language: Malayalam

പായ്യാരം കാട്ടിലെ വണ്ണാത്തിപ്പുള്ളിനു
തീയ്യാരച്ചെക്കനോടിഷ്ടം
ഓടാനം കാറ്റോ മിണ്ടിയാലോ മേലെ
ഓടക്കുഴലത്‌ കേൾക്കൂല്ലേ....
ഓടക്കുഴലത്‌ പാടാൻ തൊടങ്ങ്യാ
കാടെല്ലാം താളത്തിലാടൂല്ലേ
കാട്‌ പൂ കൊണ്ട്‌ മൂടൂല്ലേ..ഉം..ഉം.....
വയ്യെനിക്കയ്യേ..നാണം..
എല്ലാരും എല്ലാരും അറിഞ്ഞാലോ
വയ്യെനിക്കൊന്നിനും വയ്യെ....
(പായ്യാരം കാട്ടിലെ..)
Movie/Album name: Nilaavariyaathe
Artists