കാറ്റുമുണ്ടേടേയ് മഴച്ചാറ്റലുണ്ടേടേയ് നിന്നെ നോക്കി നിന്ന് നേരം പോയേടേയ് തോട്ടുവെള്ളത്തിൽ ഒരു തോർത്തു മുണ്ടിട്ട് നല്ല നാട്ടു വരാൽ മീനേ പിടിക്കാം ഇനിയാരും കണ്ടീടാതെ ഇളനീരിൻ കൂമ്പിൽ നിന്നും തരി ഞാനെൻ ചുണ്ടിൽ ചേർത്തേ വച്ചോട്ടേ ഓ..നിനക്കെന്താണെന്താണെന്തേ പെണ്ണേ അന്തിച്ചോപ്പിൽ കാണുമ്പോഴ് പണ്ടത്തെക്കാൾ ചന്തം തോന്നുന്നേ ഏയ് കാറ്റുമുണ്ടേടേയ് മഴച്ചാറ്റലുണ്ടേടേയ് നിന്നെ നോക്കി നിന്ന് നേരം പോയേടേയ് ഓ തോട്ടുവെള്ളത്തിൽ ഒരു തോർത്തു മുണ്ടിട്ട് നല്ല നാട്ടു വരാൽ മീനേ പിടിക്കാം
അരികെ എന്തോരം ഞാൻ മിണ്ടാണ്ടെന്നിട്ടും തിരികെ ചൊല്ലീലെന്തും മഞ്ചാടി പ്രാവേ തിരയെ തീരം മെല്ലെ ചാഞ്ചാട്ടും പോലേ കനിയെ നിന്നെ എന്നും നെഞ്ചിൽ ചേർക്കാമേ ഒന്നായീ പെരുമഴ നനയാം കണ്ണേ വാ കുടക്കീഴേ മെയ് ഒന്നേ ഇണമലരിതളേ എന്നാളും മനം ഒന്നേ കാറ്റുമുണ്ടേടേയ് മഴച്ചാറ്റലുണ്ടേടേയ് നിന്നെ നോക്കി നിന്ന് നേരം പോയേടേയ് ഓ തോട്ടുവെള്ളത്തിൽ ഒരു തോർത്തു മുണ്ടിട്ട് നല്ല നാട്ടു വരാൽ മീനേ പിടിക്കാം ഇനിയാരും കണ്ടീടാതെ ഇളനീരിൻ കൂമ്പിൽ നിന്നും തരി ഞാനെൻ ചുണ്ടിൽ ചേർത്തേ വച്ചോട്ടേ ഓ..നിനക്കെന്താണെന്താണെന്തേ പെണ്ണേ അന്തിച്ചോപ്പിൽ കാണുമ്പോഴ് പണ്ടത്തെക്കാൾ ചന്തം തോന്നുന്നേ കാറ്റുമുണ്ടേടേയ് മഴച്ചാറ്റലുണ്ടേടേയ് നിന്നെ നോക്കി നിന്ന് നേരം പോയേടേയ് ഓ തോട്ടുവെള്ളത്തിൽ ഒരു തോർത്തു മുണ്ടിട്ട് നല്ല നാട്ടു വരാൽ മീനേ പിടിക്കാം