സല്മാന്ഖാന് പോലും ഓടിയൊളിക്കും മസിലും ഉരുട്ടി നീ വരുന്നകണ്ടാല് ഹൃതിക്റോഷനും ഒന്നറയ്ക്കും ആ.. ഹൃതിക്റോഷനും ഒന്നറയ്ക്കും ഇതുപോലെ എന്നെ നീ വാരിപ്പുണര്‍ന്നാല്‍ പരിഭവം വെടിഞ്ഞിന്നു പരിഗണിച്ചിടാം പ്രാണനല്ലേ നീയെന്‍ നാഥനല്ലേ... സുന്ദരനാം പ്രിയതമാ എന്തിനെന്നെ വലയ്ക്കണം തണുതണുത്ത രാവില്‍ വന്നു തിടുതിടുക്കം കാട്ടാതെ
രജനിയില്‍ പൂവുകള്‍ വിടരുമ്പോഴാ- നറുമണം ആവോളം ആസ്വദിക്കാം ഷെട്ടിയായ് നീയെന്നും കാവല്‍ വേണം ഹേയ്...ഷെട്ടിയായ് നീയെന്നും കാവല്‍ വേണം പ്രിഥ്വിയും ആകേണ്ട പവനും വേണ്ടാ വെട്ടൂരെ ചേട്ടന്റെ വെട്ടമാണു ഞാന്‍ പാട്ടും പാടാം നമുക്കാട്ടോമാടാം........
(സുന്ദരനാം പ്രിയതമാ.....)
Movie/Album name: Swantham Bhaarya Zindabad
Movie Summary:Swantham Bhaarya Zindabad is a 2010 Malayalam comedy-drama centered on a married couple navigating trust, misunderstanding, and reconciliation after the husband begins to suspect his wife's fidelity.