ഓ... മലരായെന്നും മനസ്സിനുള്ളിൽ നീ പൂത്തു നിൽക്കും മേനിയിൽ പൂവിടും നിത്യരോമാഞ്ചം നീ ആതിരാ രാവുകൾ തേടും ആവേശം നീ മാറിലെ ചിറകുള്ള നിന്റെ ചേലയിൽ നീ നിറം തൂകീടും രാഗാമൃതം നീ തൂകവേ മോഹാലസ്യം ഞാൻ ചൂടവേ ഇണയായി ഞാനും നീയും ചേരും നേരം ആശകളൊന്നാകും താമരപ്പൊക്കിൻ താളെ പൊന്നരക്കെട്ടിൽ ഇളകും താരുണ്യത്തിൻ പൂവേലസ്സിൽ മാമ്പൂമദത്തേനൂറവേ പിണയുന്ന സർപ്പം പോലെ നീയും ഞാനും തങ്ങളിലൊന്നാകും.