SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Elele....ele lo..... Aa...pooram kaanaan neeyum porente penne... Chelem chaanthum thanneelallo ponne ponillanne.. Aa...pooram kaanaan neeyum porente penne... Chelem chaanthum thanneelallo ponne ponillanne.. Neeyillaathengane njaan penne povaa... Poorathinu vannaal chaanthum valem tharaam Chelothoru chela ponne nee thannidanam Ennaal enum poorathinu vanneedaam... Ele elamale...elamale...elamale..elo Ele elamale...elamale...elamale..elo... Kaavile..naagathaanmaare.......(3) Pooram kaanaan neeyum porente penne... Chelem chaanthum thanneelallo.... Ponne ponillanne.... Kayyilidaan karivalayillaa.. Neeyonnathu konda thaa... Kaathilidaan kammal illaa.. Neeyonnathu konda thaa... Kannezhuthaan karimashi illaa.. Neeyonnathu konda thaa... Ithonnum illaanjaal.. Poorathinu ponillaa.... Pooram kaanaan neeyum ponundodee... Edi neram poye..... Chela veno enne veno...penne novunnunde.... Aa...aa....aa...aa....aa.... Aa...aa....aa...aa....aa.. Enidaan chelayundo Neeyonnathu konda thaa... Kayyil kaalanayundo Neeyonnathu konda thaa... Choraathoru purayundo Neeyonnathu konda thaa... Enonnum vendaaye...poorathinu ponillaa... Kodiyettam kandathalle ediye.... Erangana kodi kaanaan povande.... Penne kayyilirikkana njaarum vilayum Thevaru thannoru nidhiyaane.... Peruvathu kadavile pooram podi paaraan pone.... Thevare kandu vanangi.. Njaaru nadunnoru nerathu Maanathengo velli minukkam Nenchin thaalam maarille... Thevare kandu karanjittalle...pennaale.. Pathaayam nirayum nellu.. Koythu thudangeethu.... Pooram kaanaan neeyum porente penne... Ele elamale...elamale...elamale..elo Kaavile..naagathaanmaare...... Ele elamale...elamale...elamale..elo Ele elamale...elamale...elamale..elo... Pooram kaanaan njaanum poraamen ponne... Edi neram poye..... ഏലേലെ....ഏലേ ലോ..... ആ...പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ... ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ... ആ...പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ... ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ.... നീയില്ലാതെങ്ങനെ ഞാൻ പെണ്ണേ പോവ്വാ... പൂരത്തിനു വന്നാൽ ചാന്തും വളേം തരാം ചേലൊത്തൊരു ചേല പൊന്നേ നീ തന്നിടണം എന്നാൽ ഏനും പൂരത്തിനു വന്നീടാം... ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ... കാവിലെ..നാഗത്താന്മാരേ.......(3) പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ... ചേലേം ചാന്തും തന്നീലല്ലോ പൊന്നേ പോണില്ലന്നേ.... കയ്യിലിടാൻ കരിവളയില്ലാ.. നീയൊന്നതു കൊണ്ട താ... കാതിലിടാൻ കമ്മൽ ഇല്ലാ.. നീയൊന്നതു കൊണ്ട താ... കണ്ണെഴുതാൻ കരിമഷി ഇല്ലാ.. നീയൊന്നതു കൊണ്ട താ... ഇതൊന്നും ഇല്ലാഞ്ഞാൽ... പൂരത്തിനു പോണില്ലാ.... പൂരം കാണാൻ നീയും പോണുണ്ടോടീ... എടി നേരം പോയേ..... ചേല വേണോ എന്നെ വേണോ... പെണ്ണേ നോവുന്നുണ്ടേ.... ആ...ആ....ആ...ആ....ആ... ആ...ആ....ആ...ആ....ആ..... ഏനിടാൻ ചേലയുണ്ടോ നീയൊന്നതു കൊണ്ട താ... കയ്യിൽ കാലണയുണ്ടോ നീയൊന്നതു കൊണ്ട താ... ചോരാത്തൊരു പുരയുണ്ടോ നീയൊന്നതു കൊണ്ട താ... ഏനൊന്നും വേണ്ടായേ...പൂരത്തിനു പോണില്ലാ... കൊടിയേറ്റം കണ്ടതല്ലേ എടിയേ.... എറങ്ങണ കൊടി കാണാൻ പോവണ്ടേ.... പെണ്ണേ കയ്യിലിരിക്കണ ഞാറും വിളയും തേവരു തന്നൊരു നിധിയാണേ.... പെരുവത്തുകടവിലെ പൂരം പൊടിപാറാൻ പോണേ.... തേവരെ കണ്ടു വണങ്ങി.. ഞാറു നടുന്നൊരു നേരത്തു് മാനത്തെങ്ങോ വെള്ളിമിനുക്കം നെഞ്ചിൻ താളം മാറീല്ലേ... തേവരെ കണ്ടു കരഞ്ഞിട്ടല്ലേ...പെണ്ണാളേ.. പത്തായം നിറയും നെല്ല്..കൊയ്തു തുടങ്ങീതു്.... പൂരം കാണാൻ നീയും പോരെന്റെ പെണ്ണേ.... ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ കാവിലെ...നാഗത്താന്മാരേ...... ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ ഏലേ ഏലമലേ...ഏലമലേ...ഏലമലേ..ഏലോ.... പൂരം കാണാൻ ഞാനും പോരാമെൻ പൊന്നേ... എടി നേരം പോയേ.....
Movie/Album name: Valleem Thetti Pulleem Thetti
Artists