Koode Koodaan Marana Veedinte
2026
കൂടെ കൂടാൻ
മരണവീടിൻ്റെ പടിയിറങ്ങുന്നതാരാണാവോ
വളരെ നാളത്തെ പരിചയം കാട്ടി
ശോകം മൂകം
കരിപുരണ്ടുള്ള നരകജീവിതം
ദൂരെ മായാ ജനലിലായവർ വ്യതിചലിക്കുന്നു
കാലം ചെയ്യും
ചെലവതാരങ്ങൾ പുതിയമാനത്ത്
വീണ്ടും മിന്നീ
തിളതിളങ്ങുന്നു ചിരി കൊളുത്തുന്നു
കാണേ കാണേ
ഇരുളു തീർക്കുന്നു കണിയൊരുക്കുന്നു
കാൺകേ കാൺകേ
പുതിയ ശീലങ്ങൾ ചെലതു നീർത്തുന്നു
തോളിൽ ചായവേ കവിൾപൂവിൽ മുത്തവേ
മാറിൽ ചേരവേ
ഇന്നാദ്യമായ് ചോദ്യം കേട്ടു സുഖമാണോ മകനേ
Movie/Album name: Sukhamano Sukhamaanu
Artists