കളി പറയും മിഴിയിണയിൽ അനുരാഗത്തിന്റെ മഷിയെഴുതി വരവേൽക്കാൻ നിൽക്കുന്നു ശുഭ്ര വിശറിയുമായ് ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക് പുഞ്ചിരിപൂവിനാൽ ആരെയും സ്വന്തം മാറോടു ചേർക്കുന്ന സുന്ദരീ ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക്
പവിഴം വിരിഞ്ഞ കടലിന്റെ മാറിനു ഇന്ദ്രനീലവർണ്ണം പതിയെ വന്നാകെ പൊതിയും കാറ്റിനും എന്തു നല്ല ഗന്ധം സുന്ദരി ഇവൾ വസന്ത രാപ്പുഴയോരത്ത് താനെയാടുന്ന പൂമരം സുന്ദരീ... ഹേയ് (കളി പറയും...)