Kurukunjikkaatil polum pidivittennaal Paarippokum tharimannaanallo ee janmam Kadalolam moham peri kaalam nokkeettenthe nedaan Akhooshikkaam koottare... Tharikidathom dhim dhim thaalam thom thom melam Nee kondu vaa he he....
Language: Malayalam
പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി പടകൂട്ടി പാടികൂത്താട് കൂത്താട് കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി കളിയാടി കൂടെ ചാഞ്ചാട് ചാഞ്ചാട് ചുവടുകളിൽ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ് ഹേയ്
മുകിലാരം മൂടുംനേരം ചുടുകണ്ണീരായ് പെയ്യല്ലേ കരയാനല്ലല്ലോ ഈ ജന്മം തിരതല്ലും സന്തോഷത്തിൽ തീരംതേടി പോകാം ദൂരത്ത് ആരാവാരം പൂരമായ് പടയണിയിൽ ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ് ഹേയ്
കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം കടലോളം മോഹംപേറി കാലം നോക്കിട്ടെന്തേ നേടാൻ ആഘോഷിക്കാം കൂട്ടരേ തരികിടതോം ധിം ധിം താളം തോം തോം മേളം നീ കൊണ്ടു വാ ഹേയ് ഹേയ്
Movie/Album name: Nirnayam
Sentence Summary:Nirnayam (1995) is a Malayalam action thriller starring Mohanlal as a police officer who takes on a dangerous mission against a ruthless criminal network, blending suspense, emotion, and romance.
Song Credits: Sung by K. J. Yesudas and K. S. Chithra; lyrics by Gireesh Puthenchery; music composed by Vidyasagar.
Musical Style: Melodic film song with a folk-tinged, romantic flavour, featuring soft orchestration and a gentle, flowing rhythm.
Raga Details: Information not available.
Key Artists Involved: K. J. Yesudas, K. S. Chithra (playback singers); Gireesh Puthenchery (lyricist); Vidyasagar (composer); featured on Mohanlal and the film's heroine.
Awards & Recognition: Information not available.
Scene Context: A romantic duet picturised on the lead pair, expressing affection and intimacy in a tender moment within the film's narrative.