Penne Nin Premathin

1985
Lyrics
Language: English

Penne nin premathin
Aadyathe classil nee
Enneyum cherkkename...athil
Onnaamanaakkename...
Penne nin kalyaanamaakum pareekshayil
Enneyum koottename...athil
Onnaamanaakkename...
Nemakkaari leelaamanee
Maalakkaari maalaamanee..(2)
Ningal ozhukum vazhineele
Njangal nirannu varavelkkaan....

Padme neeyen praananalle
Pushpe neeyen bhaagamalle..
Preme ennil premamille
Sarale ennil snehamille...
Njaanonnu kandotte naavinte neelam
Mizhikalil vala vala vala enthunna heme...
(penne nin premathin....)

Chundil kuravappoovode
Njangal nirannu ethirelkkaan....

Baale chaaruhaasinee
Shreele mandagaaminee
Dhanye vaanava kanye kalye
Kaniyuka nirupama sundaree
Sundaree parvatha nandinee
Swapne neeyen swapnamalle
Laulee neeyen lovebirdalle
Maaye njaan nin maaranaane
Laile njaan nin majnuvaane
Njaaninnu nilkkunnu nin paathavakkil
Sirakalil nira nira niram thookunna nithye...
(penne nin premathin....)
Language: Malayalam

പെണ്ണേ നിന്‍ പ്രേമത്തിന്‍
ആദ്യത്തെ ക്ലാസ്സില്‍ നീ
എന്നേയും ചേര്‍ക്കേണമേ...അതില്‍
ഒന്നാമനാക്കേണമേ...
പെണ്ണേ നിന്‍ കല്യാണമാകും പരീക്ഷയില്‍
എന്നേയും കൂട്ടേണമേ...അതില്‍
ഒന്നാമനാക്കേണമേ...
നേമക്കാരി ലീലാമണീ
മാളക്കാരി മാലാമണീ (2)
നിങ്ങള്‍ ഒഴുകും വഴിനീളെ
ഞങ്ങള്‍ നിരന്നു വരവേല്‍ക്കാന്‍....

പത്മേ നീയെന്‍ പ്രാണനല്ലേ
പുഷ്പേ നീയെന്‍ ഭാഗമല്ലേ..
പ്രേമേ എന്നില്‍ പ്രേമമില്ലേ
സരളേ എന്നില്‍ സ്നേഹമില്ലേ...
ഞാനൊന്നു കണ്ടോട്ടെ നാവിന്റെ നീളം
മിഴികളില്‍ വല വല വലയേന്തുന്ന ഹേമേ...
(പെണ്ണേ നിന്‍....)

ചുണ്ടില്‍ കുരവപ്പൂവോടെ
ഞങ്ങള്‍ നിരന്നു എതിരേല്‍ക്കാന്‍....

ബാലേ ചാരുഹാസിനീ
ശ്രീലേ മന്ദഗാമിനീ
ധന്യേ വാനവകന്യേ കല്യേ
കനിയുക നിരുപമ സുന്ദരീ
സുന്ദരീ പര്‍വ്വതനന്ദിനീ
സ്വപ്നേ നീയെന്‍ സ്വപ്നമല്ലേ
ലൗലീ നീയെന്‍ ലവ്‌ബേർഡല്ലേ
മായേ ഞാന്‍ നിന്‍ മാരനാണേ
ലൈലേ ഞാന്‍ നിന്‍ മജ്നുവാണേ
ഞാനിന്നു നില്‍ക്കുന്നു നിന്‍ പാതവക്കില്‍
സിരകളില്‍ നിറനിറനിറം തൂകുന്ന നിത്യേ...
(പെണ്ണേ നിന്‍....)
Movie/Album name: Soundaryappinakkam

Movie Summary: Soundaryappinakkam is a 1985 Malayalam film centered on family relationships and romantic entanglements, exploring themes of love, sacrifice, and emotional conflict.

Song Credits: Music composed by Shyam; lyrics by Poovachal Khader; sung by K. J. Yesudas (with possible female counterpart as per film version).

Musical Style: Melodic film song in the Malayalam light-classical/romantic tradition, characteristic of 1980s Malayalam cinema.

Raga Details: Information not available.

Key Artists Involved: Composer Shyam; lyricist Poovachal Khader; playback singer K. J. Yesudas.

Awards & Recognition: Information not available.

Scene Context: Information not available.


Artists