Samkramappoonthinkale

1997
Lyrics
Language: Malayalam

ആ...

ആ നംതനം തൊം തൊംതനം തൊംതനം തൊം തൊംതനം (2)
സരിഗ സ സരിഗമപധ മ മപധ മധനിസരിഗ സരീ
ഗരിസനിധ രിസനിധപ സനിധപമ നിധപമഗ രിഗ
സരിഗമപ ഗമപധനി പധനിസാ..

സംക്രമപ്പൂന്തിങ്കളേ (2)
ഉദിക്കും പാര്‍വ്വണ രാജാംഗനേ - ദേവി
വസന്തനര്‍ത്തനം തുടരൂ
സംക്രമപ്പൂന്തിങ്കളേ

കല്‍പ്പകപ്പൂഞ്ചോല തരിവളയണിഞ്ഞു
രസരാസകുഞ്ചങ്ങള്‍ തളിരണിഞ്ഞു
(കല്‍പ്പന)
ഹൃദയമന്ദാകിനി ചിലങ്കകളണിഞ്ഞു (2)
സ്വപ്നമണ്ഡപത്തില്‍ നീ വസന്ത നടനം തുടരാന്‍ ഉണരൂ
തധിം കിണതോം തക തധീം തോം തോം തോം
തകിട തധിംകിണതോം തധീം തോം തോം തോം
(സംക്രമപ്പൂന്തിങ്കളേ )

പൊന്മണിത്തമ്പുരു ശ്രുതിയിലുണര്‍ന്നു
രതിമന്ത്രശില്‍പ്പങ്ങള്‍ മിഴി തുറന്നു
(പൊന്മണി )
താമസമരുതേ പ്രീയസഖിചന്ദ്രികേ (2)
മോഹകുടീരത്തില്‍ മദനനടനകലയായു് ഉണരൂ
തധിം കിണതോം തക തധീം തോം തോം തോം
തകിട തധിംകിണതോം തധീം തോം തോം തോം
(സംക്രമപ്പൂന്തിങ്കളേ )
Movie/Album name: Suvarna Simhaasanam
Artists