മെല്ലെ പൂമുല്ലേ നിന് ചുണ്ടില്‍ മുത്തുമ്പോള്‍ മിഴിയില്‍ നാണം കാതില്‍ നിന് കാതില്‍ ഞാന്‍ ഈണം മൂളുമ്പോള്‍ തരുമോ പ്രേമം പകര്‍ന്നു ഞാന്‍ കഴിഞ്ഞൊരു ജന്മം മധുരം നിറയും ശ്രീരാഗം തുടര്രുമോ ഈ പുതു ജന്മങ്ങള് തമ്മില്‍ പുണരും സായൂജ്യം അരുളൂ സ്നേഹലാളനം (വെള്ളാരം പൂവിന് )
മുന്നില്‍ പൂക്കാലം കണ് ചിമ്മിക്കൊഞ്ചുമ്പോള് ചൊടിയില്‍ താളം നിന്നില്‍ മെയു് ചേരാന്‍ ഞാന്‍ തെന്നി പായുമ്പോള്‍ ശ്രുതിയായി ശ്വാസം പല യുഗം നിന്നെ തിരഞ്ഞതി ദൂരെ ഇനി നീ മനസ്സിന് ആവേശം ഒരു ദിനം നിന്നിലലിയാന്‍ കൊതിയായി ഹൃദയം തൊടുമീ സിന്ദൂരം സുഖമീ ഭാവ സാന്ത്വനം (വെള്ളാരം പൂവിന് )
Movie/Album name: Lillies of March
Movie Summary:Lillies of March is a 2013 Malayalam film centered on love and relationships, with "Vellaaram Poovin" as one of its songs.
Song Credits: Song: "Vellaaram Poovin"; Movie: Lillies of March (2013); Language: Malayalam. (Specific lyricist/composer/singer credits not available.)
Musical Style: Melodic film song in the Malayalam light/romantic vein.