SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manassinullil mayakkam kollum Manippiraave eneettaatte Madiraashippattanathil poy varenam nee Madakkathiloruthane kothikkondu poranam........ (manassinullil....) Kalladikkodan mala keri kadannu Kallavandi keraathe kara naalum kadannu(kalladikkodan.. ) Pulayunna poonilaavil puzha neenthi kadannu Poomaarane konduporanam... (manassinullil....) Aariyan nellu vilayunna kaalathu Kaanaamennothiya kallanaanu (aariyan..) Maniyara puthukkathinorunguvaan pranjenne Kabalippichodiya vampanaanu....(manassinullil...) മനസ്സിനുള്ളില്‍ മയക്കം കൊള്ളും മണിപ്പിറാവേ എണീറ്റാട്ടേ മദിരാശിപ്പട്ടണത്തില്‍ പോയ്‌വരേണം നീ മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടു പോരണം കല്ലടിക്കോടന്‍ മലകേറിക്കടന്നു കള്ളവണ്ടി കേറാതെ കര നാലും കടന്നു (കല്ലടിക്കോടൻ) പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു പൂമാരനെ കൊണ്ടുപോരണം (മനസ്സിനുള്ളിൽ ) ആരിയന്‍ നെല്ലു വിളയുന്ന കാലത്ത് കാണാമെന്നോതിയ കള്ളനാണ്(ആരിയൻ) മണിയറ പുതുക്കത്തിനൊരുങ്ങുവാന്‍ പറഞ്ഞെന്നെ കബളിപ്പിച്ചോടിയ വമ്പനാണ് (മനസ്സിനുള്ളിൽ )
Movie/Album name: Thurakkaatha Vaathil
Artists