Kaanana Chaayayil [Remix]
1987
(സ്ത്രീ) കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ
(പു) പാടില്ല പാടില്ല നമ്മേ നമ്മള്‍
പാടേ മറന്നൊന്നു ചെയ്തുകൂടാ
(സ്ത്രീ) ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നെയും കൂടൊന്നു കൊണ്ടുപോകൂ
(പു) നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ
(പു) ഇന്നു മുഴുവന്‍ ഞാനേകനായാ
കുന്നിന്‍ ചരിവിലിരുന്നു പാടും
(സ്ത്രീ) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
(ഇന്നു മുഴുവന്‍ )
Movie/Album name: Unnikale Oru Kadha Parayaam
Artists