Malanaadin makkal than nettam
Mayilaadum theyilathottam
Malavetti nirathi marichu
Palathattu kalichu nirachu
Mazhaveyilodu ninnu kalichu
Theyila nattoo malayil theyilanattu
Chuduverppukal thookiyeevalli-
Kkodi kaathu kurunnukal nulli
Kadal thaandi nadakkukayallee
Theyilappenne nadakkadi theyilappenne
Pettikal kettukal vannu niranju
Gudsukal lorikal kondu parannu
Minnidumaazhiyil kappalileri
Meetheppongi viamaanathil paari
Marunninu chilaper maanikkum chaaya
Virunninu veettilchennaal chaaya
Pranayathin kanakkonnu pishakippoyaal
Kanavane mirattaan kaikondu maaya
Oruthudam chaaya
Ullil poyaal
Maayaaprapanchamaayaal
Athinoru chaaya
മലനാട്ടിന്‍ മക്കള്‍തന്‍ നേട്ടം
മയിലാടും തേയിലത്തോട്ടം
മലവെട്ടി നിരത്തിമറിച്ചു
പലതട്ടുകളിച്ചു നിറച്ചു
മഴവെയിലോടുനിന്നു കളിച്ചു
തേയിലനട്ടൂ - വനത്തില്‍ - തേയിലനട്ടു
ചുടുവേര്‍പ്പുകള്‍ തൂകിയീവല്ലി -
ക്കൊടികാത്തു കുരുന്നുകള്‍ നുള്ളി
കടല്‍ താണ്ടി നടക്കുകല്ലീ
തേയിലപ്പെണ്ണേ - നടക്കെടി - തേയിലപ്പെണ്ണേ
പെട്ടികള്‍ കെട്ടുകള്‍ വന്നു നിറഞ്ഞു
ഗുഡു്സുകള്‍ ലോറികള്‍ കൊണ്ടു പറന്നു
മിന്നിടുമാഴിയില്‍ കപ്പലിലേറി
മീതെപ്പൊങ്ങി വിമാനത്തില്‍ പാറി
മരുന്നിനു ചലപേര്‍ മാനിക്കും ചായ
വിരുന്നിനു വീട്ടില്‍ച്ചെന്നാല്‍ ചായ
പ്രണയത്തിന്‍ കണക്കൊന്നു പിശകിപ്പോയാല്‍
കണവനെ മിരട്ടാന്‍ കൈകൊണ്ടമായ
ഒരു തുടം ചായ
ഉള്ളില്‍ പോയാല്‍
മായാപ്രപഞ്ചമായാള്‍
അതിനൊരു ചായ
Movie/Album name: CID
Artists